Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.



.പുഴയോരം റസിഡന്‍സ് അസോസിയേഷന്റെയും കട്ടച്ചിറ നേതാജി ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി  റോയ് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍ ആര്യ പ്രകാശ് ക്ലാസ് എടുത്തു. കിടങ്ങൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബാബു,  പുഴയോരം റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ:ഗംഗാപ്രസാദ്,  പ്രസിഡന്റ് മണി മണിമലമറ്റം, നേതാജി ഗ്രന്ഥശാല സെക്രട്ടറി T.K. ശ്രീകുമാര്‍,  പ്രസിഡന്റ് ജയകൃഷ്ണന്‍ R., , ലൈബ്രറി ബിന്ദു സതീഷ്, P.S.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍