Breaking...

9/recent/ticker-posts

Header Ads Widget

ഡിജിറ്റല്‍ സ്‌ക്വയറിന്റെ ഉദ്ഘാടനം



അയര്‍ക്കുന്നം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ഡിജിറ്റല്‍ സ്‌ക്വയറിന്റെ ഉദ്ഘാടനം അയര്‍ക്കുന്നം   ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ഗീതാ രാധാകൃഷ്ണന്‍   നിര്‍വഹിച്ചു  നല്ലപാഠം ഫുള്‍ A + പുരസ്‌കാരത്തിന്റെ പ്രകാശന കര്‍മ്മം  വാര്‍ഡ് മെമ്പര്‍  ജോസഫ് ചാമക്കാല നിര്‍വ്വഹിച്ചു. ,വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍  ആലിസ്  രാജു , വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍.ശ്രീജ പി ഗോപാല്‍, കോട്ടയം,കൈറ്റ് മാസ്റ്റര്‍ ട്രയിനര്‍ ശ്രീകുമാര്‍ PR,  PTA പ്രസിഡന്റ്  ലിനറ്റിന്‍ ബിബിന്‍, ഹെഡ്മിസ്ട്രസ്  ആന്‍സി മര്‍ക്കോസ്  എന്നിവര്‍ സംസാരിച്ചു.



.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍