Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് എം ജന്മദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു .



കേരള കോണ്‍ഗ്രസ് എം പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍   പാര്‍ട്ടിയുടെ 62 ആം ജന്മദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു . കെ റ്റി യു സി ( എം ) പുന്നത്തറ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം  ജോസഫ് ചാമക്കാല പതാക ഉയര്‍ത്തി. വാര്‍ഡ് പ്രസിഡന്റ് ജോസഫ് പി എം  പള്ളിപ്പറമ്പില്‍ , കെ റ്റി യൂ സി ഭാരവാഹികളായ  അനിക്കുട്ടന്‍, രാജന്‍, സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍