കേരളാ കോണ്‍ഗ്രസ് (എം) പുതുപ്പള്ളി നിയോജക മണ്ഡലം സമ്മേളനവും മെമ്പര്‍ഷിപ്പ് വിതരണവും ഉദ്ഘാടനവും പാര്‍ട്ടി വൈസ് ചെയര്‍മാനും മുന്‍ എംപിയുമായ തോമസ് ചാഴികാടന്‍ നിര്‍വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജോസഫ് ചാമക്കാല അധ്യക്ഷനായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാന്റീസ് കൂനാനിക്കല്‍ , സംസ്ഥാന കമ്മറ്റിയംഗങ്ങളായ, ജോസ് കുടകശ്ശേരി , ബെന്നി വടക്കേടം, ചാക്കപ്പന്‍ തെക്കനാട്ട് , ജോയി ഇലഞ്ഞിക്കല്‍ , അഡ്വ. സണ്ണി മാന്ത്ര , ആലി മാത്യു , ബിജു ചക്കാല , ,ജിജോ വരിക്കമുണ്ട ബെറ്റി റോയ് , റെനി വള്ളിക്കുന്നേല്‍, അമല്‍ ചാമക്കാല മണ്ഡലം പ്രസിഡന്റുമാരായ ജോസ് കൊറ്റം, ജയ്‌മോന്‍ പുത്തന്‍ പുരയ്ക്കല്‍, ബെന്നി ഇളങ്കാവില്‍ , സാജു മുപ്പാത്തിയില്‍ , ബിനോയി കാരിമല, ' ബാബു മീനടം , പഞ്ചായത്ത് അംഗങ്ങളായ, ബിനു മോന്‍ തോമസ്, കെ കെ രഘു , വി സി ജേക്ക ബ്,അജി വാകത്താനം, വിന്‍സ് പേരാലിങ്കല്‍, ജോസ് താഴത്തൂകുന്നേല്‍, പീറ്റര്‍ വാതപള്ളി, അലക്‌സ് തിരുവഞ്ചൂര്‍, , ജോയി ഫിലിപ്പ്, തുടങ്ങിയവര്‍ പങ്കെടുത്തു





0 അഭിപ്രായങ്ങള്‍