Breaking...

9/recent/ticker-posts

Header Ads Widget

കൊങ്ങാണ്ടൂര്‍ വള്ളിക്കാവ് വന ദുര്‍ഗ്ഗാ ദേവീക്ഷേത്രത്തില്‍ ഗ്രന്ഥഎഴുന്നള്ളത്തും പൂജവെപ്പും നടന്നു



കൊങ്ങാണ്ടൂര്‍ വള്ളിക്കാവ് വന ദുര്‍ഗ്ഗാ ദേവീക്ഷേത്രത്തില്‍  നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഉള്ള ഗ്രന്ഥഎഴുന്നള്ളത്തും പൂജവെപ്പും നടന്നു.  ക്ഷേത്രം മേല്‍ശാന്തി അനില്‍, ഉപദേശക സമിതി പ്രസിഡന്റ് അഭിലാഷ് തെക്കേതില്‍, സെക്രട്ടറി അയ്യപ്പദാസ് പഞ്ചായത്ത് അംഗം നിഷ മോള്‍, മനു മണി,  പ്രവീണ്‍ പ്രസാദ്,  റെജി. സുരേഷ്,  കണ്ണന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍