Breaking...

9/recent/ticker-posts

Header Ads Widget

എന്‍സിപി കോട്ടയം ജില്ലാ നേതൃ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ ഉദ്ഘാടനം ചെയ്തു.
ബസ് ടെര്‍മിനലും, ഷോപ്പിംഗ് കോംപ്ലക്‌സും പ്രവര്‍ത്തന സജ്ജമാക്കാന്‍ വൈകുന്നതായി ആക്ഷേപം
ദുരന്ത മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നു.
നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായം നല്‍കി.
ഉരുള്‍ പൊട്ടലിലും മലവെള്ള പാച്ചിലിലും വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സിപിഐ(എം) സഹായമെത്തിക്കുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് മുന്‍ മന്ത്രി കെ സി ജോസഫ്.
 പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലും, മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജും തമ്മില്‍ വാക്‌പോര്.
കുടുംബ ശാക്തീകരണ പദ്ധതിയുടെ ഗുണഭോക്താക്കളുടെ സംഗമവും പരിശീലന പരിപാടിയും തെള്ളകം ചൈതന്യയില്‍ നടന്നു.
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സംവാദം സംഘടിപ്പിച്ചു.
കൂട്ടിക്കല്‍ മേഖലയിലെ വ്യാപാരികള്‍ക്ക് സഹായമെത്തിക്കാന്‍ ഏറ്റുമാനൂരില്‍ വിഭവശേഖരണം നടന്നു
എം.ജി. യൂണിവേഴ്‌സിറ്റിയില്‍ നടന്ന സംഘര്‍ഷത്തില്‍ പോലീസ് വാദിയെ പ്രതിയാക്കുകയാണെന്ന് സജി മഞ്ഞക്കടമ്പില്‍.
തെള്ളകം പാടശേഖരത്ത് പാടം നികത്താന്‍ ഇട്ട മണ്ണ് നീക്കം ചെയ്യണമെന്ന് റവന്യൂ വകുപ്പ് ഉത്തരവ്.
ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായ ത്രികക്ഷി കരാര്‍  കോട്ടയം ജില്ലയിലെ മീനച്ചില്‍ ഗ്രാമ പഞ്ചായത്തില്‍ ഒപ്പുവെച്ചു.
ഏറ്റുമാനൂര്‍ ടൗണില്‍  എംസി റോഡും, അതിരമ്പുഴ റോഡും സംഗമിക്കുന്ന ജംഗ്ഷന്‍ അപകട മേഖലയാവുന്നു.
ഏറ്റുമാനൂരപ്പന്‍ ബസ് ബേയില്‍ ഒരുക്കിയ നാണയ പ്രദര്‍ശനം കൗതുകക്കാഴ്ചയായി.
മരങ്ങാട്ടുപള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള റോഡിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍
മരങ്ങാട്ടുപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് തകര്‍ന്നു.
ബാങ്ക് ജീവനക്കാര്‍ പണിമുടക്കി
പൈപ്പ് ലൈന്‍ പൊട്ടി ശുദ്ധജലം പാഴാകുന്നു
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്തിയതായി മന്ത്രി റോഷി അഗസ്റ്റിന്‍.