Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ നിന്നും ആക്റ്റീവ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി വേദനിക്‌സണെ പോലീസ് അറസ്റ്റ് ചെയ്തു.
കിടങ്ങൂര്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫയറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വ്വഹിച്ചു.