Breaking...

9/recent/ticker-posts

Header Ads Widget

ഭാരത സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി 75 പേരുടെ രക്തദാനം നടത്തി
ഭാരതം സ്വതന്ത്രമായിട്ട് 76 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന സുദിനം നാടെങ്ങും ത്രിവര്‍ണപതാക ഉയര്‍ത്തി വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്.