Breaking...

9/recent/ticker-posts

Header Ads Widget

വെമ്പള്ളി ദേവി ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന താലപ്പൊലി ഘോഷയാത്രകള്‍  ഭക്തിനിര്‍ഭരമായി.
വേട്ടേക്കരന്‍ പാട്ടും പന്തീരായിരവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു .