Breaking...

9/recent/ticker-posts

Header Ads Widget

സെപ്റ്റംബര്‍ 28 ലോക പേവിഷബാധ ദിനമായി ആചരിക്കുന്നു



ലൂയി പാസ്റ്ററുടെ ചരമദിനമായ സെപ്റ്റംബര്‍ 28 ലോക പേവിഷബാധ ദിനമായി ആചരിക്കുന്നു. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് പകരുന്ന പേവിഷബാധയെ കൂടുതല്‍ മനസിലാക്കുകയും കരുതലുകള്‍ ഉണ്ടാവുകയും വേണമെന്ന സന്ദേശവുമായാണ് ദിനാചരണം. 




Post a Comment

0 Comments