ഏറ്റുമാനൂര്‍ നഗരസഭാ കാര്യാലയത്തിന് മുന്നില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധ സമരം. നഗരസഭാ ഭരണത്തിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെയായിരുന്നു സമരം. നഗരസഭയില്‍ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും പ്രതിപക്ഷ കണ്‍സിലര്‍മാര്‍ ആരോപിച്ചു. നഗരസഭാ അംഗം ഇഎസ് ബിജു പ്രതിഷേധധര്‍ണ ഉദ്ഘാടനം ചെയ്തു.





0 Comments