Breaking...

9/recent/ticker-posts

Header Ads Widget

കോഴിയിറച്ചിയുടെ വില ഉയര്‍ന്ന നിലയില്‍



കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കോഴിയിറച്ചിയുടെ വില ഉയര്‍ന്ന നിലയില്‍ തന്നെ. സാധാരണ വില കുറയേണ്ട സീസണിലും ഇത്തവണ വില ഉയര്‍ന്നുനില്‍ക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. 



Post a Comment

0 Comments