Breaking...

9/recent/ticker-posts

Header Ads Widget

7 പേര്‍ക്ക് പുതുജീവന്‍ നല്കിയ നേവിസ് യാത്രയായി.

7 പേര്‍ക്ക് പുതുജീവന്‍  നല്കിയ നേവിസ് യാത്രയായി. കോട്ടയം കളത്തിപ്പടി സ്വദേശിയായ നേവിസിന്റെ സംസ്‌കാര കര്‍മങ്ങള്‍ കോട്ടയം സെന്റ് തോമസ് കത്തോലിക്കാ പള്ളിയില്‍ നടന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജും മന്ത്രി വിഎന്‍ വാസവനും നേവിസിന് ആദരാജ്ഞലികളര്‍പ്പിച്ചു. 



Post a Comment

0 Comments