Breaking...

9/recent/ticker-posts

Header Ads Widget

കാരിത്താസ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഹൃദ്രോഗ വിദഗ്ധരെ ആദരിക്കും



കാരിത്താസ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഹൃദയ ദിനാചരണത്തോട് അനുബന്ധിച്ച് ജില്ലയിലെ ഹൃദ്രോഗ വിദഗ്ധരെ ആദരിക്കും. ബുധനാഴ്ച 3ന് കാരിത്താസ് ഫാര്‍മസി കോളേജ് എഡ്യുസിറ്റിയില്‍ ചേരുന്ന യോഗത്തില്‍ പത്ത് ഡോക്ടര്‍മാരെ ആദരിക്കുമെന്ന് ആശുപത്രി ഡയറക്ടര്‍ ഫ ഡോ ബിനു കുന്നത്ത് പറഞ്ഞു. ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി തുടങ്ങിയവര്‍ സംബന്ധിക്കും.



Post a Comment

0 Comments