കേരളാ വനിതാ കോണ്‍ഗ്രസ് (എം) പാലാ മണ്ഡലം സമ്മേളനവും, പുനഃസംഘടനയും പ്രൊഫ.കെ.ഐ ആന്റണി ഉദ്ഘാടനം ചെയ്തു. ലീനാ സണ്ണി അദ്ധ്യക്ഷയായിരുന്നു - പെണ്ണമ്മ ജോസഫ്, ബെറ്റി ഷാജു, ബിജി ജോജോ, ലിസി മാനുവല്‍, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments