കോട്ടയം മെഡിക്കല്‍ കോളേജില്‍ നടപ്പാക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് മന്ത്രിമാരായ വി.എന്‍. വാസവന്‍, വീണാ ജോര്‍ജ്ജ് എന്നിവര്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി അവലോകനം ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തിലാണ് മന്ത്രിമാര്‍ നിര്‍ദേശം നല്‍കിയത്.





0 Comments