Breaking...

9/recent/ticker-posts

Header Ads Widget

മെഡി കോളേജിലെ ആദ്യ ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ 2 മാസത്തിനകം


ജീവിത ശൈലി രോഗബാധിതര്‍ ഏറെയുള്ള കേരളത്തില്‍ കോവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞതായി മന്ത്രി വീണ ജോര്‍ജ്ജ്. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കുറഞ്ഞചെലവില്‍ നടത്താന്‍ സൗകര്യമൊരുക്കുമെന്നും കോട്ടയം മെഡി കോളേജിലെ ആദ്യ ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ 2 മാസത്തിനകം നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോട്ടയം മെഡി. കോളേജില്‍ 9 കോടി രൂപ ചെലവിട്ട് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 



Post a Comment

0 Comments