Breaking...

9/recent/ticker-posts

Header Ads Widget

എംഎസ് റാവുത്തര്‍ അനുസ്മരണം



കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ റേഷന്‍ ഐഎന്‍ടിയുസി പാലാ ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  എട്ടാമത്  എംഎസ് റാവുത്തര്‍ അനുസ്മരണം  പാലാ വൈദ്യുതി ഭവന്‍ അങ്കണത്തില്‍ ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍  മാണി സി കാപ്പന്‍ എംഎല്‍എ അനുസമരണ പ്രഭാഷണം നടത്തി.  കൊല്ലപ്പള്ളി ഓഫീസില്‍ നിന്നു വിരമിക്കുന്ന ഓവര്‍സിയര്‍  ജയിംസിനെ  മൊമെന്റൊ നല്‍കി ആദരിച്ചു. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ്  കെപി സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു സിവി കുര്യച്ചന്‍ ,   പാലാ ഡിവിഷന്‍ സെക്രട്ടറി  രാജേഷ് ബി നായര്‍,  ഡിവിഷന്‍ പ്രസിഡന്റ് ഷിബു ബി നായര്‍, വൈക്കം ഡിവിഷന്‍ സെക്രട്ടറി അജേഷ് കുമാര്‍ തുടങ്ങിയവര്‍  സംസാരിച്ചു.



Post a Comment

0 Comments