Breaking...

9/recent/ticker-posts

Header Ads Widget

സെര്‍വര്‍ തകരാറിലായത് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിച്ചവര്‍ക്ക് ദുരിതമാകുന്നു



മോട്ടോര്‍ വാഹന വകുപ്പിന്റെ സെര്‍വര്‍ തകരാറിലായത് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിച്ചവര്‍ക്ക് ദുരിതമാകുന്നു. 2020 ഡിസംബര്‍ മുതല്‍ 2021 ജൂലൈ വരെ നല്കിയ അപേക്ഷകള്‍ സെര്‍വറില്‍ നിന്നും നഷ്ടപ്പെട്ടതാണ് അപേക്ഷകരെ വലയ്ക്കുന്നത്. 



Post a Comment

0 Comments