നഗരപ്രാന്തങ്ങളിലടക്കം പെരുംപാമ്പുകള്‍ ഇരതേടിയിറങ്ങുന്നത് ഭീതപടര്‍ത്തുന്നു. മിനച്ചില്‍ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം സിന്ധു ജെയ്ബുവിന്റെ കോഴിട്ടൂൂടില്‍ കയറിയ കൂറ്റന്‍ പെരുപാമ്പിനെ പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പാമ്പ് കോഴി കൂടിനുള്ളില്‍ കടന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍പ്പപ്പോള്‍ പാമ്പിനെ കാണകയും കോഴികളെ പുറത്തിറക്കിയ ശേഷം കൂട് പൂട്ടുകയും ചെയ്തു പിന്നീട് വനപാലകരെ വിവരം അറിയിച്ചു.. വനപാലകരുടെ നിര്‍ദേശപ്രകാരം കൂടിനുള്ളില്‍ അകപ്പെട്ട പാമ്പിനെ പിന്നീട് പിടികൂടി.





0 Comments