Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയില്‍ കനത്ത മഴ.



ജില്ലയില്‍  കനത്ത മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റാണ് കേരളത്തിലൊട്ടാകെ കനത്ത മഴയ്ക്ക് കാരണമായത്. കനത്ത മഴയില്‍ മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.




Post a Comment

0 Comments