ലോറിയില്‍ നിന്നും കെട്ടഴിഞ്ഞ് തെറിച്ചുവീണ തടിക്കഷ്ണങ്ങള്‍ ശാന്തമ്മയുടെ ജീവിതം തകര്‍ത്തു. പനയ്ക്കപ്പാലം പേഴുംകാട്ടില്‍ ശാന്തമ്മയുടെ കാല്‍മുട്ടുകള്‍ തകര്‍ന്നതോടെ ഇപ്പോള്‍ വാക്കര്‍ ഉപയോഗിച്ച് മാത്രമാണ് നടക്കാനാകുന്നത്. തയ്യല്‍ജോലി ചെയ്ത് ജീവിതം നയിച്ചിരുന്ന ശാന്തമ്മ ഇപ്പോള്‍ സന്‍മനസുള്ളവരുടെ സഹായം തേടുകയാണ്.





0 Comments