Breaking...

9/recent/ticker-posts

Header Ads Widget

സിനാമശാലകള്‍ അടച്ചുപൂട്ടുന്നു



കോവിഡ് വ്യാപനത്തോടെ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചിരുന്ന സിനാമശാലകള്‍ അടച്ചുപൂട്ടുന്നു. സിനിമാ തീയറ്ററുകള്‍ ഓഡിറ്റോറിയങ്ങളായും സൂപ്പര്‍മാര്‍ക്കറ്റുകളായും മാറുന്ന കാഴ്ചകളാണ് എവിടെയും. ഏറ്റുമാനൂരില്‍ മുന്‍പുണ്ടായിരുന്ന 7 തീയറ്ററുകളില്‍ ഒരെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രദര്‍ശനശാലയായി തുടരുന്നത്. 



Post a Comment

0 Comments