അയ്മനം പഞ്ചായത്തില്‍ നടപ്പാക്കിയ ടൂറിസം പദ്ധതികള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. തൊഴില്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ടൂറിസവുമായി ബന്ധിപ്പിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പഞ്ചായത്ത് നടപ്പാക്കിയ ടൂറിസം ഗ്രാമം പദ്ധതിക്ക് രാജ്യാന്തര തലത്തിലുള്ള അംഗീകാരവും ലഭിച്ചു.




0 Comments