ഒരു മഴ പെയ്താല്‍ പോലും ഈരാറ്റുപേട്ട നഗരത്തില്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് വ്യാപാരികള്‍ക്ക് ദുരിതമാകുന്നു. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് റോഡില്‍ 50-ഓളം കടകളാണ് ഓരോ മഴയിലും വെള്ളത്തിലാകുന്നത്. ടൗണിലെ ഓടകളില്‍ നിറഞ്ഞ മണ്ണും ചെളിയും നീക്കാത്തതാണ് വെള്ളമൊഴുക്കിന് തടസ്സമാകുന്നത്.




0 Comments