Breaking...

9/recent/ticker-posts

Header Ads Widget

അന്തിമതീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണെന്ന് കേരള ഗവര്‍ണര്‍



രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏതെങ്കിലും ഒരു സംസ്ഥാനത്തിനു മാത്രം തീരുമാനം എടുക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും ഗവര്‍ണര്‍ കോട്ടയത്ത് പറഞ്ഞു.




Post a Comment

0 Comments