Breaking...

9/recent/ticker-posts

Header Ads Widget

വിഷയം അനുഭാവപൂര്‍വം കൈകാര്യം ചെയ്യണമെന്ന് കേരള ഗവര്‍ണര്‍


സര്‍വകലാശാല ഒരു കുടുംബമാണെന്നും സമരത്തിനിടയാക്കിയ വിഷയം അനുഭാവപൂര്‍വം കൈകാര്യം ചെയ്യണമെന്ന് കേരള ഗവര്‍ണര്‍. കോട്ടയത്ത് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവേഷകയും വിട്ടുവീഴ്ച ചെയ്യണം. യൂണിവേഴ്‌സിറ്റി അധികൃതര്‍ അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളണം. തനിക്ക് വിദ്യാര്‍ഥിനിയുടെ ആവശ്യത്തെ പറ്റി അറിവില്ലെന്നും എന്തു വിഷയമാണെങ്കിലും രമ്യമായി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments