Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍-കടപ്ലാമറ്റം-മരങ്ങാട്ടുപള്ളി പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കും



കിടങ്ങൂര്‍-കടപ്ലാമറ്റം-മരങ്ങാട്ടുപള്ളി പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുന്നതിന് ജലജീവന്‍ മിഷനിലൂടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മീനച്ചിലാറ്റില്‍ നിന്നും ജലമെത്തിച്ച് കുടിവെള്ള വിതരണം നടത്താനുള്ള പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.




Post a Comment

0 Comments