Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാ സംഗമം



സഹകരണപ്രസ്ഥാനങ്ങള്‍ കോവിഡ് കാലത്ത് ഗ്രാമീണ മേഖലയില്‍ മികച്ച സേവനങ്ങളാണ് നടത്തിയതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മരങ്ങാട്ടുപള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മികച്ച അദ്ധ്യാപകനുള്ള എബ്രാഹം മാത്യു തറപ്പേല്‍ പുരസ്‌കാരം പാലാ സെന്റ്‌തോമസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജുകുട്ടി ജേക്കബിന് മന്ത്രി റോഷി അഗസ്റ്റിന്‍ സമര്‍പ്പിച്ചു.




Post a Comment

0 Comments