Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് എം.സി റോഡില്‍ വീണ്ടും വാഹനാപകടം



കോട്ടയത്ത് എം.സി റോഡില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണംവിട്ട സ്‌കോര്‍പിയോ കാര്‍ മറ്റൊരു കാറിലിടിക്കുകയായിരുന്നു ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എം.സി റോഡില്‍ എസ്.എച്ച് മൗണ്ട് ഭാഗത്താണ്  അപകടമുണ്ടായത്.  കുമാരനല്ലൂര്‍ ഭാഗത്തുനിന്നും എത്തിയ സ്‌കോര്‍പ്പിയ കാര്‍ എതിര്‍ ദിശയില്‍ വന്ന കാറിലിച്ച ശേഷമാണ് നിയന്ത്രണംവിച്ച് മതിലിടിച്ചത്. അപകടത്തെ തുടന്ന് എം.സി റോഡില്‍ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. ഇടിയുടെ ആഘാതത്തില്‍ സ്‌കോര്‍പിയോയുടെ മുന്‍ ഭാഗവും, ബ്രസ കാറിന്റെ  ഒരുവശവും പൂര്‍ണമായും തകര്‍ന്നു. യാത്രക്കാര്‍ക്ക് ചെറിയ പരിക്കേറ്റു.




Post a Comment

0 Comments