Breaking...

9/recent/ticker-posts

Header Ads Widget

അവലോകനയോഗം ചേര്‍ന്നു



ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരില്‍ അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് അവലോകനയോഗം ചേര്‍ന്നു. ശീ കൈലാസ് ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാകളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍, ജനപ്രതിനിധികള്‍, സന്നദ്ധ  സംഘടന പതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments