Breaking...

9/recent/ticker-posts

Header Ads Widget

ദീപാ മോഹന് നീതി ലഭ്യമാക്കണമെന്ന് എംഎല്‍എമാര്‍.



എം.ജി സര്‍വ്വകലാശാലക്കു മുന്നില്‍ നിരാഹാര സമരം നടത്തുന്ന ഗവേഷക വിദ്യാര്‍ത്ഥിനി ദീപാ മോഹന് നീതി ലഭ്യമാക്കണമെന്ന് എംഎല്‍എമാരായ മോന്‍സ് ജോസഫും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആവശ്യപ്പെട്ടു. ജാതി വിവേചനം ഉണ്ടായി എന്ന ആരോപണത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍വ്വകലാശാല നടപടികള്‍ സ്വീകരിക്കണം. ദീപാ മോഹന്റെ നിരാഹരാ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എമാര്‍.




Post a Comment

0 Comments