Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ ബൈപ്പാസ് റോഡിന്റെ പൂര്‍ത്തീകരണത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം.



പാലായില്‍ ബൈപ്പാസ് റോഡിന്റെ പൂര്‍ത്തീകരണത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. സിവില്‍ സ്റ്റേഷന് സമീപം റോഡിന്റെ വീതി കൂട്ടുന്നതിനുള്ള  പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. മാണി സി കാപ്പന്‍ എംഎല്‍എ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു.




Post a Comment

0 Comments