Breaking...

9/recent/ticker-posts

Header Ads Widget

പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടികള്‍ തമ്മില്‍ പ്രണയത്തെ ചൊല്ലി വാക്ക് തര്‍ക്കം


പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടികള്‍ തമ്മില്‍ പ്രണയത്തെ ചൊല്ലി വാക്ക് തര്‍ക്കം. തര്‍ക്കം തീര്‍ക്കാനെത്തിയ ആണ്‍ സുഹൃത്തുക്കള്‍ അയല്‍വാസിയെ കുത്തിപരിക്കേല്‍പ്പിച്ചു.  കടുത്തുരുത്തി മങ്ങാട്ടില്‍ ഞയാറാഴ്ച രാത്രിയിലാണ് സംഭവം.




Post a Comment

0 Comments