Breaking...

9/recent/ticker-posts

Header Ads Widget

സ്വകാര്യ ബസുകള്‍ നവംബര്‍ 9 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും


ബസ് ചാര്‍ജ്ജ് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ നവംബര്‍ 9 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്കൊപ്പം, ഡീസല്‍ വില വര്‍ധനവും, സ്വകാര്യബസ് വ്യവസായത്തെ തകര്‍ത്തതായി ബസുടമകള്‍ പറയുന്നു.




Post a Comment

0 Comments