Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് പള്ളിയില്‍ 3 നോമ്പ് തിരുനാളാഘോഷം



കുറവിലങ്ങാട് പള്ളിയില്‍ 3 നോമ്പ് തിരുനാളാഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. യോനാ പ്രവാചകന്റെ നിനവേ യാത്രയുടെ സ്മരണകളുയര്‍ത്തിയ കപ്പല്‍പ്രദിക്ഷണം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്നു. തിരുനാള്‍ റാസ്യയ്ക്ക് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.




Post a Comment

0 Comments