Breaking...

9/recent/ticker-posts

Header Ads Widget

എംഎല്‍എ മോന്‍സ് ജോസഫിനെ ക്ഷണിച്ചില്ലെന്ന് ആക്ഷേപം



മാഞ്ഞൂര്‍ മേല്‍പ്പാലം ഉദ്ഘാടനച്ചടങ്ങില്‍ സ്ഥലം എംഎല്‍എ മോന്‍സ് ജോസഫിനെ ക്ഷണിച്ചില്ലെന്ന് ആക്ഷേപം . തോമസ് ചാഴികാടന്‍ എം പിയും ജോസ് കെ മാണി എം പി യും തദ്ദേശ ഭരണകൂട ഭാരവാഹികളും വിവിധ രാഷ്ട്രീയ കക്ഷി ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങില്‍ രാഷ്ട്രീയ വൈരം മുന്‍നിര്‍ത്തിയാണ് സ്ഥലം എംഎല്‍എ ക്ഷണിക്കാതെ പോയെന്നാണ് ആക്ഷേപം. കേരള കോണ്‍ഗ്രസ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ പോരില്‍ പ്രദേശവാസികളായ ഒരു വിഭാഗം ജനങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തുകയും പ്രതീകാത്മകമായി പാലത്തിന്റെ ഉദ്ഘാടനം അവര്‍ നിര്‍വഹിക്കുകയും ചെയ്തു. 




Post a Comment

0 Comments