Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തു.



മാഞ്ഞൂര്‍ റെയില്‍വേ മേല്‍പ്പാലം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്വങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും അവകാശവാദങ്ങള്‍ക്കല്ല പ്രസക്തിയെന്നും ജോസ് കെ മാണി എംപി പറഞ്ഞു.





Post a Comment

0 Comments