Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ്.



സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ്. ഞായറാഴ്ചത്തെ ലോക്ഡൗണ്‍ സമാന നിയന്ത്രണം പിന്‍വലിച്ചു. സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി അവസാനത്തോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും.




Post a Comment

0 Comments