Breaking...

9/recent/ticker-posts

Header Ads Widget

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എസ്.എഫ്.ഐയ്ക്ക് വന്‍ വിജയം.



കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എസ്.എഫ്.ഐയ്ക്ക് വന്‍ വിജയം. കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 39 കോളേജുകളില്‍ 38 ഇടത്തും എസ്.എഫ്.ഐ വിജയിച്ചു. പാലാ സെന്റ് തോമസ് കോളേജ്, കുറവിലങ്ങാട് ദേവമാതാ കോളേജ്, കോട്ടയം സി.എം.എസ് കോളേജ്, ബസേലിയാസ് കോളേജ് തുടങ്ങിയ പ്രമുഖ കലാലയങ്ങളില്‍ എസ്എഫ്‌ഐ വിജയം നേടിയപ്പോള്‍ ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ കെ.എസ്.യു വിജയിച്ചു.




Post a Comment

0 Comments