Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ നടക്കും



സംസ്ഥാനത്ത് എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ നടക്കും. പൊതു പരീക്ഷയ്ക്ക് മുന്നോടിയായി മോഡല്‍ പരീക്ഷകള്‍ ആരംഭിച്ചു. മാര്‍ച്ച് 16 മുതല്‍ 21 വരെയാണ് മോഡല്‍ പരീക്ഷ നടക്കുന്നത്.




Post a Comment

0 Comments