Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ മേല്‍പ്പാലത്തോട് ചേര്‍ന്ന് അപ്രോച്ച് റോഡ് ഇടിഞ്ഞുതാഴുന്നു.



മാഞ്ഞൂര്‍ മേല്‍പ്പാലത്തോട് ചേര്‍ന്ന് അപ്രോച്ച് റോഡ് ഇടിഞ്ഞുതാഴുന്നു. അരയടിയോളം റോഡ് താഴ്ന്നത് വാഹനയാത്രികരെയും ദുരിതത്തിലാക്കി. നിര്‍മാണത്തിലെ അപാകരതകളാണ് അപ്രോച്ച് റോഡ് തകരാന്‍ ഇടയാക്കിയതെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലത്തിന് സമീപം പ്രതിഷേധധര്‍ണ നടത്തി. പാലം നിര്‍മാണത്തിന്റെ അവകാശവാദവുമായി എംപിമാരും എംഎല്‍എയും രംഗത്തെത്തിയിരുന്നുവെങ്കിലും റോഡ് തകര്‍ന്നപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വരുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 




Post a Comment

0 Comments