Breaking...

9/recent/ticker-posts

Header Ads Widget

പിസി ജോര്‍ജിനെ വേട്ടയാടുകയാണെന്ന് സ്വാമി ദേവചൈതന്യാനന്ദ സരസ്വതി



മതഭീകരവാദികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പിസി ജോര്‍ജിനെ വേട്ടയാടുകയാണെന്ന് സ്വാമി ദേവചൈതന്യാനന്ദ സരസ്വതി പറഞ്ഞു. പി.സി ജോര്‍ജ്ജിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. വോട്ട്ബാങ്ക് രാഷ്ട്രീയത്തിനായി തീവ്രവാദികള്‍ക്ക് സംരക്ഷണവും സാധാരണക്കാര്‍ക്ക് മറ്റൊരു നീതിയുമെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യ വേദി മീനച്ചില്‍ താലൂക്ക്  ജനറല്‍ സെക്രട്ടറിമാരായ ജയചന്ദ്രന്‍ , ഉണ്ണി മുകളേല്‍, വര്‍ക്കിങ് പ്രസിഡന്റ് സജന്‍ പി.റ്റി, വൈസ് പ്രസിഡന്റ രാധാകൃഷ്ണന്‍, സെക്രട്ടറിമാരായ സന്തോഷ്, ശ്രീജിത്ത് , വിമല്‍ മോഹന്‍ , സാബു വി എം , സുരേഷ്  പുത്തന്‍പുര എന്നിവര്‍ പങ്കെടുത്തു




Post a Comment

0 Comments