Breaking...

9/recent/ticker-posts

Header Ads Widget

അപകടക്കെണി ഒഴിവാക്കാന്‍ നടപടി വേണമെന്ന ആവശ്യമുയരുന്നു



ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പനയ്ക്കപ്പാലത്തെ അപകടക്കെണി ഒഴിവാക്കാന്‍ നടപടി വേണമെന്ന ആവശ്യമുയരുന്നു. കനത്ത മഴയില്‍ വലിയമംഗലം തോടിന് സമീപത്തെ സംരക്ഷണഭിത്തി തകര്‍ന്നതാണ് ഇവിടെ അപകടം വിളിച്ചുവരുത്തുന്നത്. കലുങ്കിനോട് ചേര്‍ന്ന് സംരക്ഷണഭിത്തി തകര്‍ന്നതാണ് അപകടസാഹചര്യം സൃഷ്ടിക്കുന്നത്. വീപ്പയില്‍ റിബണ്‍ കെട്ടി താല്‍ക്കാലിക അപകടസൂചന ബോര്‍ഡ് ഇപ്പോള്‍ സ്ഥാപിച്ചിട്ടുണ്ട്. തിരക്കേറിയ റോഡില്‍ നിരവധി വാഹനങ്ങള്‍ അമിത വേഗതയില്‍ കടന്നുപോകുന്ന പ്രദേശത്തെ അപകടഭീഷണി ഒഴിവാക്കണമെന്ന ആവശ്യമുയരുകയാണ്.




Post a Comment

0 Comments