Breaking...

9/recent/ticker-posts

Header Ads Widget

വെള്ളം കയറി നെല്‍കൃഷി നശിച്ചത് കര്‍ഷകര്‍ക്ക് ദുരിതമായി



കനത്ത മഴയില്‍ വെള്ളം കയറി നെല്‍കൃഷി നശിച്ചത് കര്‍ഷകര്‍ക്ക് ദുരിതമായി. മാഞ്ഞൂര്‍ പഞ്ചായത്തിലെ കുറിഞ്ഞിക്കാട്ട് പടവ് പാടശേഖരത്തില്‍ വിളവെടുക്കാറായ നെല്‍കൃഷിയാണ് കനത്ത മഴയില്‍ നശിച്ചത്.




Post a Comment

0 Comments