Breaking...

9/recent/ticker-posts

Header Ads Widget

ജയില്‍മോചിതനായ പി.സി ജോര്‍ജിന് വന്‍സ്വീകരണം



ജയില്‍മോചിതനായ പി.സി ജോര്‍ജിന് വഴിനീളെ സ്വീകരണമൊരുക്കി ജനപക്ഷം പ്രവര്‍ത്തകര്‍. തിരുവനന്തപുരത്തു നിന്നും ഈരാറ്റുപേട്ടയിലേക്ക് പുറപ്പെട്ട പി സി ജോര്‍ജ്ജ് കോട്ടയം മുതല്‍ തന്നെ വലിയ സ്വീകരണമാണ് ലഭിച്ചത്. അര്‍ധരാത്രിയോടെയാണ് പി.സി ജോര്‍ജ്ജ് ഈരാറ്റുപേട്ടയിലെ വസതിയിലെത്തിയത്.




Post a Comment

0 Comments