ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ അരുണാപുരത്ത് അപകടങ്ങള്‍ പതിവാകുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. സംസ്ഥാന പാതയില്‍ നിന്നും മരിയന്‍ ആശുപത്രി ഭാഗത്തേക്കും ബൈപാസ് റോഡിലേക്കും തിരിയുന്ന ഭാഗങ്ങള്‍ അപകട മേഖലയാവുകയാണ്.

Started operations in 1996. Starvison is one of the largest cable TV, broadband service provider and News channel in south central Kerala. We are providing our services to about more than 50 panchayaths in Kottayam and Pathanamthitta districts including Pala, Ettumanoor, Kottayam and Thiruvalla municipalities.
0 Comments