Breaking...

9/recent/ticker-posts

Header Ads Widget

പൈക്കാട് ആലയ്ക്കാപ്പള്ളി റോഡിന്റെ നവീകരണം പൂര്‍ത്തിയായി




മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പൈക്കാട് ആലയ്ക്കാപ്പള്ളി റോഡിന്റെ നവീകരണം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്ത് ഫണ്ടും, ഗ്രാമപഞ്ചായത്ത് ഫണ്ടുമുള്‍പ്പെടെ 23.5 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് റീ ടാറിംഗ് പൂര്‍ത്തിയാക്കിയതെന്ന് പഞ്ചായത്തംഗം സാലിമോള്‍ ബെന്നി പറഞ്ഞു.




Post a Comment

0 Comments