Breaking...

9/recent/ticker-posts

Header Ads Widget

ബാലവേല - ബാലവിവാഹം കര്‍ത്തവ്യ വാഹകരുടെ മേഖലാ യോഗം

 


സംസ്ഥാനത്ത് ബാലവേല ഇപ്പോഴും നടക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം അഡ്വ. എന്‍ സുനന്ദ. എന്നാല്‍  ഇതര സംസ്ഥാന തൊഴിലാളികളായി എത്തുന്നവര്‍ക്കിടയിലാണ് പ്രശ്‌നങ്ങള്‍ കൂടുതലെന്നും അവര്‍ പറഞ്ഞു. കോട്ടയത്ത്  ബാലവേല - ബാലവിവാഹം  കര്‍ത്തവ്യ വാഹകരുടെ മേഖലാ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ.സുനന്ദ.




Post a Comment

0 Comments