ബുധനാഴ്ച പുലര്‍ച്ചെ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ കാറ്റ് തകര്‍ത്തത് ഒരു കര്‍ഷകന്റെ സ്വപ്നങ്ങളെക്കൂടിയാണ്. ഏറ്റുമാനൂര്‍ നഗരസഭ 9-ാം വാര്‍ഡ് കണ്ണംപുര ഭാഗത്ത് പാട്ടകൃഷി നടത്തിയിരുന്ന ളാക്കാട്ടൂര്‍ സ്വദേശി രാജുവിന്റെ ഏത്തവാഴ കൃഷി പകുതിയോളം നശിച്ചു. പലിശയ്ക്കെടുത്ത പണം കൊണ്ടാണ് ഇദ്ദേഹം തോട്ടം പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയത്.





0 Comments